ആപ്പ്ജില്ല

A71 ബജറ്റ് സ്മാർട്ട്ഫോണുമായി ഓപ്പോ; വില 9,990 രൂപ

പുതിയൊരു ബജറ്റ് സ്മാർട്ട്ഫോണിനെ വിപണിയിലവതരിപ്പിച്ച് ഓപ്പോ.

Gadgets Now 13 Feb 2018, 12:31 pm
പുതിയൊരു ബജറ്റ് സ്മാർട്ട്ഫോണിനെ വിപണിയിലവതരിപ്പിച്ച് ഓപ്പോ. 3GB റാം വേരിയന്‍റായ ഓപ്പോയുടെ A71 സ്മാർട്ട്ഫോണാണ് കുറഞ്ഞ വിലയ്ക്ക് വിപണിയിലെത്തിയിരിക്കുന്നത്. മികച്ച സെൽഫി ചിത്രങ്ങൾ എടുക്കാൻ ചില ബ്യൂട്ടി ടെക്നോളജികൾ ഉൾപ്പെടുത്തി കൊണ്ടാണ് ഓപ്പോ ഈ സ്മാർട്ട്ഫോണിന്‍റെ അവതരണം നടത്തിയിരിക്കുന്നത്.
Samayam Malayalam oppo a71 3gb with ai beauty recognition launched at rs 9990
A71 ബജറ്റ് സ്മാർട്ട്ഫോണുമായി ഓപ്പോ; വില 9,990 രൂപ


ഗോൾഡ്, ബ്ലാക്ക് നിറങ്ങളിൽ ലഭ്യമാക്കിയിരിക്കുന്ന സ്മാർട്ട്ഫോണിന് 9,990 രൂപയാണ് വില. ആമസോൺ, ഫ്ലിപ്പ്കാർട്ട്, സ്നാപ് ഡീൽ തുടങ്ങിയ വെബ്സൈറ്റുകൾ വഴിയായിരിക്കും വില്പന.

സവിശേഷതകൾ

1.8GHz ഓക്ട കോർ ക്വാൽകം സ്നാപ്ഡ്രാഗൺ 450 പ്രൊസസർ

3GB റാം

16GB സ്റ്റോറേജ്

3000mAh ബാറ്ററി

13MP റിയർ ക്യാമറ

5MP ഫ്രണ്ട് ക്യാമറ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്