ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കളായ ഓപ്പോ A75,A75s ബെസൽ ലെസ് സ്മാർട്ട്ഫോണുകളെ അവതരിപ്പിച്ചു. തായ്വാനിലാണ് ഇവയുടെ അവതരണം നടത്തിയിരിക്കുന്നത്. ഷ്യാപേൻ ഗോൾഡ്, ബ്ലാക്ക് നിറങ്ങളിലാണ് ഈ സ്മാർട്ട്ഫോണുകൾ അവതരിച്ചിരിക്കുന്നത്. സെൽഫി ക്യാമറയ്ക്ക് പ്രാധാന്യം നൽകി കൊണ്ട് 20MP ഫ്രണ്ട് ക്യാമറുമായിട്ടാണ് ഈ സ്മാർട്ട്ഫോണുകൾ എത്തിയിരിക്കുന്നത്.
ഓപ്പോ A75 സ്മാർട്ട്ഫോണിന് 23,544 രൂപയും A75s ന് 25,686 രൂപയുമാണ് വില. സ്റ്റോറേജ് കപ്പാസിറ്റിയിലുള്ള വ്യത്യാസമല്ലാതെ ഇരു ഫോണുകൾക്കും ഒരേ ഫീച്ചറുകളാണുള്ളത്. ഓപ്പോ A75 സ്മാർട്ട്ഫോൺ 32GB സ്റ്റോറേജ് പ്രദാനം ചെയ്യുമ്പോൾ A75s സ്മാർട്ട്ഫോണിന് 64GB സ്റ്റോറേജാണുള്ളത്.
സവിശേഷതകൾ
6 ഇഞ്ച് ഡിസ്പ്ലെ
2.5GHz P23 പ്രോസസർ
ആൻഡ്രോയിഡ് 7.1 നുഗട്ട്
4GB റാം
16MP റിയർ ക്യാമറ
20 MP ഫ്രണ്ട് ക്യാമറ
3200mAh ബാറ്ററി