ആപ്പ്ജില്ല

ഓപ്പോ F9 പ്രോ ആഗസ്ത് 21 ന് ഇന്ത്യയിൽ

ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഓപ്പോ പുതിയ F9 പ്രോ സ്മാർട്ട്ഫോണുമായി ഇന്ത്യയിലെത്തുന്നു

Gadgets Now 9 Aug 2018, 3:59 pm
ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഓപ്പോ പുതിയ F9 പ്രോ സ്മാർട്ട്ഫോണുമായി ഇന്ത്യയിലെത്തുന്നു. ആഗസ്ത് 21 ന് നടക്കുന്ന ചടങ്ങിലായിരിക്കും ഓപ്പോയുടെ ഈ പുതിയ സ്മാർട്ട്ഫോൺ എത്തുക. സൺറൈസ് റെഡ്, ട്വിലൈറ്റ് ബ്ലൂ, സ്ട്രെ ബ്ലൂ എന്നീ മൂന്ന് ആകർഷക നിറങ്ങളിലായിരിക്കും ഓപ്പോ F9 പ്രോ അരങ്ങേറുക.
Samayam Malayalam sdcfwewaed


ഇതുവരെ ഓപ്പോ അവതരിപ്പിച്ച സ്മാർട്ട്ഫോണുകളിൽ നിന്നും വ്യത്യസ്തമായി ഡ്യുവൽ കളർ ബാക്ക് പാനൽ ആണ് ഈ സ്മാർട്ട്ഫോണിന്‍റെ പ്രധാന സവിശേഷത.

സവിശേഷതകൾ

6.3 ഇഞ്ച് ഡിസ്പ്ലെ

2.0GHz മീഡിയടെക് ഹീലിയോ പി60

4GB റാം

64GB സ്റ്റോറേജ്

16MP/2MP റിയർ ക്യാമറ

25MP സെൽഫി ക്യാമറ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്