R17 എന്ന പേരിൽ പുതിയ സ്മാർട്ട്ഫോണിനെ അവതരിപ്പിക്കാൻ ഒരുങ്ങി ഓപ്പോ. 10GB റാം ശേഷിയോടെയാണ് ഈ ഫോൺ അവതരിക്കുന്നത് എന്നാണ് ഏറെ ശ്രദ്ധേയം. ചൈനയില്‍ നടന്ന ഒരു ചടങ്ങിലാണ് ഈ സ്മാർട്ട്ഫോണിന്റെ ടീസര്‍ പ്രദര്‍ശിപ്പിച്ചത്. R15 സ്മാർട്ട്ഫോണിന്റെ പിൻഗാമിയായിട്ടാണ് ഈ സ്മാർട്ട്ഫോൺ അവതരിക്കുക. 10GB റാം ശേഷിയിൽ ഓപ്പോ അവതരിപ്പിക്കുന്ന ആദ്യ സ്മാർട്ട്ഫോൺ ആയിരിക്കും ഇത്. ഈ വർഷം ആഗസ്ത് മാസത്തോടുകൂടി R17 വിപണിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സവിശേഷതകൾ അറിയാം
6.3 ഇഞ്ച് ഡിസ്പ്ലെ
ക്വാൽകം സ്നാപ്ഡ്രാഗൺ 710 പ്രോസസർ
10GB റാം
256GB/512GB സ്റ്റോറേജ്
3415 mAhബാറ്ററി
6.3 ഇഞ്ച് ഡിസ്പ്ലെ
ക്വാൽകം സ്നാപ്ഡ്രാഗൺ 710 പ്രോസസർ
10GB റാം
256GB/512GB സ്റ്റോറേജ്
3415 mAhബാറ്ററി