ആപ്പ്ജില്ല

എല്യുഗ സി ബേസെൽലെസ്സ് സ്മാർട്ട്ഫോൺ പുറത്തിറങ്ങി

പാനസോണിക് പുതിയ ബേസെൽലെസ്സ് സ്മാർട്ട്ഫോൺ എല്യുഗ സി പുറത്തിറക്കി.

TNN 1 Dec 2017, 12:23 pm
പാനസോണിക് പുതിയ ബേസെൽലെസ്സ് സ്മാർട്ട്ഫോൺ എല്യുഗ സി പുറത്തിറക്കി. തായ്‍വാനിലാണ് ആദ്യാവതരണം നടത്തിയിരിക്കുന്നത്. 5,990 തായ്‍വാൻ ഡോളർ അതായത് 12,900 രൂപയാണ് എല്യൂഗ സിയുടെ വില. ഫിംഗർ പ്രിന്‍റ് സെൻസർ, ഡ്യുവൽ ഫ്രണ്ട് ക്യാമറ എന്നീ സവിശേഷതകളോട് കൂടിയാണ് എല്യുഗ സി പുറത്തിറങ്ങിയിരിക്കുന്നത്. കൂടുതൽ സവിശേഷതകളറിയാം.
Samayam Malayalam panasonic eluga c smartphone with bezel less display launched
എല്യുഗ സി ബേസെൽലെസ്സ് സ്മാർട്ട്ഫോൺ പുറത്തിറങ്ങി


5.5 ഇഞ്ച് ഡിസ്പ്ലെ

ഓക്ട കോർ മീഡിയടെക് MT6750T പ്രോസസർ

4ജിബി റാം

13MP റിയർ ക്യാമറ

5MP/8MP ഫ്രണ്ട് ക്യാമറ

64ജിബി സ്റ്റോറേജ്

3000mAh ബാറ്ററി

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്