ചെലവു കുറഞ്ഞ മൊബൈല്‍ ഇന്റര്‍നെറ്റ് വിപ്ലവത്തിനു ശേഷം ലാപ്ടോപ്പ് വിപണിയാണ് മുകേഷ് അംബാനിയുടെ അടുത്ത ലക്ഷ്യം. 4 ജി സിം കാര്‍ഡ് ഇടാവുന്ന ലാപ്ടോപ്പുമായി രംഗത്തെത്താന്‍ ഒരുങ്ങുകയാണ് ജിയോ.
ഇതിനായി ക്വാല്‍കോമുമായി ജിയോ അധികൃതര്‍ ചര്‍ച്ചകള്‍ നടത്തിയെന്നാണ് റിപ്പോര്‍ട്ട്.
പുതിയ ലാപ്ടോപ്പിന്റെ കൂടെ ജിയോ നല്കുന്ന ഓഫറുകള്‍ക്കായി കാത്തിരിക്കുകയാണ് ഉപഭോക്താക്കള്‍.