ആപ്പ്ജില്ല

പുത്തൻ ഡിസൈനിൽ സോണി എക്സ്പീരിയ സ്മാർട്ട്ഫോണുകൾ

എക്സ്പീരിയ XZ2, എക്സ്പീരിയ XZ2 കോമ്പാക്ട് എന്ന പേരിലാണ് പുതിയ സ്മാർട്ട്ഫോണുകൾ അവതരിച്ചിരിക്കുന്നത്.

Gadgets Now 27 Feb 2018, 12:50 pm
എക്സ്പീരിയയുടെ പുതിയ രണ്ട് മോഡലുകളുമായി സോണി. എക്സ്പീരിയ XZ2, എക്സ്പീരിയ XZ2 കോമ്പാക്ട് എന്ന പേരിലാണ് പുതിയ സ്മാർട്ട്ഫോണുകൾ അവതരിച്ചിരിക്കുന്നത്. മാർച്ച് മുതൽ ആയിരിക്കും ഈ സ്മാർട്ട്ഫോണുകളുടെ വില്പന ആരംഭിക്കുക. എന്നാൽ വില സംബന്ധിച്ച വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല.
Samayam Malayalam sony xperia xz2 xperia xz2 compact with new design qualcomm snapdragon 845 launched
പുത്തൻ ഡിസൈനിൽ സോണി എക്സ്പീരിയ സ്മാർട്ട്ഫോണുകൾ


ലിക്വിഡ് സിൽവർ, ലിക്വിഡ് ബ്ലാക്ക്, ഡീപ്പ് ഗ്രീൻ, ആഷ് പിങ്ക് എന്നീ നിറങ്ങളിലായിരിക്കും രണ്ട് സ്മാർട്ട്ഫോണുകളും ലഭ്യമാവുക.

എക്സ്പീരിയ XZ2 സവിശേഷതകൾ

5.7 ഫുൾ എച്ച്ഡിപ്ലസ് ഡിസ്പ്ലെ

ക്വാൽകം സ്നാപ്ഡ്രാഗൺ 845 പ്രോസസർ

4GB റാം

64GB സ്റ്റോറേജ്

19MP റിയർ ക്യാമറ

5MP ഫ്രണ്ട് ക്യാമറ

3180mAh ബാറ്ററി

എക്സ്പീരിയ XZ2 കോമ്പാക്ട് സവിശേഷതകൾ

5 ഫുൾ എച്ച്ഡിപ്ലസ് ഡിസ്പ്ലെ

ക്വാൽകം സ്നാപ്ഡ്രാഗൺ 845 പ്രോസസർ

4GB റാം

64GB സ്റ്റോറേജ്

19MP റിയർ ക്യാമറ

5MP ഫ്രണ്ട് ക്യാമറ

2870mAh ബാറ്ററി

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്