ആപ്പ്ജില്ല

സ്പൈസ് F311 സ്മാർട്ട്ഫോൺ വിപണിയിൽ

ഇന്ത്യൻ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ സ്പൈസ് ഡിവൈസ് ആദ്യത്തെ ആൻഡ്രോയിഡ് ഗോ സ്മാർട്ട്ഫോൺ പുറത്തിറക്കി.

Samayam Malayalam 28 Jun 2018, 3:21 pm
ഇന്ത്യൻ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ സ്പൈസ് ഡിവൈസ് ആദ്യത്തെ ആൻഡ്രോയിഡ് ഗോ സ്മാർട്ട്ഫോണിനെ പുറത്തിറക്കി. F311 എന്ന പേരിൽ അവതരിച്ച ഈ സ്മാർട്ട്ഫോൺ ഗൂഗിളിന്‍റെ ആൻഡ്രോയിഡ് ഗോ പ്ലാറ്റ്ഫോമിനെ അടിസ്ഥാനപ്പെടുത്തിയാണ് പ്രവർത്തിക്കുന്നത്. 5,599 രൂപയാണ് സ്പൈസ് F311 സ്മാർട്ട്ഫോണിന്‍റെ വില. റോസ് ഗോൾഡ്, ബ്ലാക്ക്, ഫാന്‍റം റെഡ് എന്നീ നിറങ്ങളിൽ ലഭ്യമായിട്ടുള്ള ഈ സ്മാർട്ട്ഫോൺ ഇന്നു മുതൽ രാജ്യത്തെ എല്ലാ മൊബൈൽ സ്റ്റോറുകളിലും ലഭ്യമാകും.
Samayam Malayalam dfverfefer


നോക്കിയ 1, മൈക്രോമാക്സ് ഭാരത് ഗോ എന്നിവയാണ് എൻട്രി ലെവൽ സ്മാർട്ട്ഫോൺ ശ്രേണിയിൽ സ്പൈസ് F311 നുള്ള പ്രധാന എതിരാളികൾ.

സവിശേഷതകൾ

5.45 ഇഞ്ച് ഡിസ്പ്ലെ

ക്വാഡ് കോർ 1.1GHz മീഡിയടെക് പ്രോസസർ

ആൻഡ്രോയിഡ് 8.0 ഓറിയോ

1GB റാം

16GB സ്റ്റോറേജ്

5എംപി റിയർ ക്യാമറ

5എംപി ഫ്രണ്ട് ക്യാമറ

2400mAh ബാറ്ററി

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്