വി7 സ്മാർട്ട്ഫോണിന് പിൻഗാമിയായി വിവോയുടെ വി9 സ്മാർട്ട്ഫോൺ എത്തുന്നു. ഡ്യുവൽ ക്യാമറ സെറ്റപ്പിലാണ് ഈ സ്മാർട്ട്ഫോൺ അവതരിക്കുന്നത്. ഐഫോൺ Xനെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള ഫ്രണ്ട് നോച്ച് ആണ് ഈ സ്മാർട്ട്ഫോണിന്റെ പ്രധാന ഹൈലേറ്റ്. വിവോ സ്മാർട്ട്ഫോണുകൾ സെൽഫി ക്യാമറയ്ക്ക് പ്രാധാന്യം നൽകികൊണ്ടായിരിക്കും സ്മാർട്ട്ഫോണുകളെ അവതരിപ്പിക്കുക. അങ്ങനെ നോക്കുകയാണെങ്കിൽ 24MP സെൽഫി ക്യാമറയും ഈ സ്മാർട്ട്ഫോണിൽ ഇടംതേടിയിട്ടുണ്ട്.
മാർച്ച് 19 ന് ചൈനയിലും മാർച്ച് 27 ന് ഇന്ത്യയിലും ഈ സ്മാർട്ട്ഫോൺ അവതരിക്കും. ഏതാണ്ട് 25,000 രൂപയായിരിക്കും വില.
സവിശേഷതകൾ
5.7 ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്പ്ലേ
ആന്‍ഡ്രോയിഡ് 8 ഓറിയോ
ക്വല്‍കോം സ്നാപ്ഡ്രാഗണ്‍ 450 പ്രോസസർ
4ജിബി റാം
32ജിബി സ്റ്റോറേജ്
16MP റിയർ ക്യാമറ
24MP ഫ്രണ്ട് ക്യാമറ
3500എംഎഎച്ച് ബാറ്ററി
മാർച്ച് 19 ന് ചൈനയിലും മാർച്ച് 27 ന് ഇന്ത്യയിലും ഈ സ്മാർട്ട്ഫോൺ അവതരിക്കും. ഏതാണ്ട് 25,000 രൂപയായിരിക്കും വില.
സവിശേഷതകൾ
5.7 ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്പ്ലേ
ആന്‍ഡ്രോയിഡ് 8 ഓറിയോ
ക്വല്‍കോം സ്നാപ്ഡ്രാഗണ്‍ 450 പ്രോസസർ
4ജിബി റാം
32ജിബി സ്റ്റോറേജ്
16MP റിയർ ക്യാമറ
24MP ഫ്രണ്ട് ക്യാമറ
3500എംഎഎച്ച് ബാറ്ററി