ഷവോമിയുടെ എംഐ എ2, എംഐ എ2 ലൈറ്റ് സ്മാർട്ട്ഫോണുകൾ അവതരിച്ചു. സ്പെയിനിലെ മാൻഡ്രിഡിൽ നടന്ന ചടങ്ങിലാണ് ഈ സ്മാർട്ട്ഫോണുകൾ അവതരിച്ചത്. എംഐ എ2വിന്റെ 4GB/32GB സ്റ്റോറേജ് പതിപ്പിന് 249 യൂറോ അതായത് ഏതാണ്ട് 20,000 രൂപയോളമാണ് വില. അതേസമയം 4GB/64GB സ്റ്റോറേജ് പതിപ്പിന് 22,500 രൂപയും 6GB RAM/128GB സ്റ്റോറേജ് പതിപ്പിന് 28,000 രൂപയുമാണ് വില. 179 യൂറോയിലാണ് എംഐ എ2 ലൈറ്റ് സ്മാർട്ട്ഫോണിന്റെ വിലയാരംഭിക്കുന്നത്. അതായത് ഏതാണ്ട് 14,400 രൂപയാണ് 3GB RAM/ 32GB സ്റ്റോറേജ് പതിപ്പിന്റെ വില. 4GB RAM/ 64GB സ്റ്റോറേജ് പതിപ്പിന് 18,400 രൂപയുമാണ് വില.
ബ്ലാക്ക്, ബ്ലൂ, ഗോൾഡ് നിറങ്ങളിലാണ് ഈ സ്മാർട്ട്ഫോണുകൾ ലഭ്യമായിരിക്കുന്നത്. കൂടുതൽ സവിശേഷതകൾ അറിയാം.
ഷവോമി എംഐ എ2 സവിശേഷതകൾ
5.99 ഇഞ്ച് ഡിസ്പ്ലെ
ഓക്ട-കോർ സ്നാപ്ഡ്രാഗൺ 660 പ്രോസസർ
ആൻഡ്രോയിഡ് 8.1 ഓറിയോ
12MP/20MP ഡ്യുവൽ റിയർ ക്യാമറ
20MP സെൽഫി ക്യാമറ
3010mAhബാറ്ററി
ഷവോമി എംഐ എ2 ലൈറ്റ് സവിശേഷതകൾ
5.84 ഇഞ്ച് ഡിസ്പ്ലെ
ക്വാൽകം സ്നാപ്ഡ്രാഗൺ 625 പ്രോസസർ
12MP/5MP ഡ്യുവൽ റിയർ ക്യാമറ
5MP സെൽഫി ക്യാമറ
4000mAhബാറ്ററി
ബ്ലാക്ക്, ബ്ലൂ, ഗോൾഡ് നിറങ്ങളിലാണ് ഈ സ്മാർട്ട്ഫോണുകൾ ലഭ്യമായിരിക്കുന്നത്. കൂടുതൽ സവിശേഷതകൾ അറിയാം.
ഷവോമി എംഐ എ2 സവിശേഷതകൾ
5.99 ഇഞ്ച് ഡിസ്പ്ലെ
ഓക്ട-കോർ സ്നാപ്ഡ്രാഗൺ 660 പ്രോസസർ
ആൻഡ്രോയിഡ് 8.1 ഓറിയോ
12MP/20MP ഡ്യുവൽ റിയർ ക്യാമറ
20MP സെൽഫി ക്യാമറ
3010mAhബാറ്ററി
ഷവോമി എംഐ എ2 ലൈറ്റ് സവിശേഷതകൾ
5.84 ഇഞ്ച് ഡിസ്പ്ലെ
ക്വാൽകം സ്നാപ്ഡ്രാഗൺ 625 പ്രോസസർ
12MP/5MP ഡ്യുവൽ റിയർ ക്യാമറ
5MP സെൽഫി ക്യാമറ
4000mAhബാറ്ററി