ആപ്പ്ജില്ല

ഷവോമി എംഐ എ2 ആഗസ്ത് 8 ന് ഇന്ത്യയിൽ

ആഗസ്ത് 8 ന് ഷവോമി എംഐ എ2 ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുമെന്നാണ് ഔദ്യോഗിക ട്വിറ്റർ പേജ് വഴി കമ്പനി വ്യക്തമാക്കിയിരിക്കുന്നത്.

Gadgets Now 25 Jul 2018, 2:42 pm
കഴിഞ്ഞ ദിവസം സ്പെയിനിൽ നടന്ന ചടങ്ങിലാണ് ഷവോമി എംഐ എ2 സ്മാർട്ട്ഫോൺ അവതരിച്ചത്. ഇപ്പോഴിതാ കമ്പനി ഈ സ്മാർട്ട്ഫോണിന്‍റെ ഇന്ത്യയിലെ അവതരണത്തെ കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ്. ഷവോമി എംഐ എ2 ആഗസ്ത് 8 ന് ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുമെന്നാണ് ഔദ്യോഗിക ട്വിറ്റർ പേജ് വഴി കമ്പനി അറിയിച്ചിരിക്കുന്നത്.
Samayam Malayalam sdcfwsdcefws



കഴിഞ്ഞവർഷം വിപണിയിലെത്തിയ എംഐ എ1 സ്മാർട്ട്ഫോണിന്‍റെ പിൻതലമുറക്കാരനായാണ് എംഐ എ2 എത്തിയിരിക്കുന്നത്. ഷവോമി എംഐ എ2 സ്മാർട്ട്ഫോണിന്‍റെ സവിശേഷതകൾ അറിയാം.

5.99 ഇഞ്ച് ഡിസ്പ്ലെ

ഓക്ട-കോർ സ്നാപ്ഡ്രാഗൺ 660 പ്രോസസർ

ആൻഡ്രോയിഡ് 8.0 ഓറിയോ

12MP/20MP ഡ്യുവൽ റിയർ ക്യാമറ

20MP സെൽഫി ക്യാമറ

3010mAhബാറ്ററി

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്