ആപ്പ്ജില്ല

ഷവോമി റെഡ്മി നോട്ട് 5A 4ജി റാം പതിപ്പ് അവതരിച്ചു

ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഷവോമി പുതിയ റെഡ്മി നോട്ട് 5Aസ്മാർട്ട്ഫോണിനെ ചൈനയിൽ അവതരിപ്പിച്ചു.

TNN 19 Sept 2017, 12:24 pm
ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഷവോമി പുതിയ റെഡ്മി നോട്ട് 5Aസ്മാർട്ട്ഫോണിനെ ചൈനയിൽ അവതരിപ്പിച്ചു. പുതിയ 4ജി റാം പതിപ്പുമായാണ് ഷവോമി എത്തിയിരിക്കുന്നത്. ചൈനീസ് യുവാൻ 1,199 അതായത് ഇന്ത്യൻ രൂപ 12,000 ആണ് റെഡ്മി നോട്ട് 5Aസ്മാർട്ട്ഫോണിന്‍റെ വില.
Samayam Malayalam xiaomi redmi note 5a smartphone launched
ഷവോമി റെഡ്മി നോട്ട് 5A 4ജി റാം പതിപ്പ് അവതരിച്ചു


പ്ലാറ്റിനം സിൽവർ, ഷ്യാപേൻ ഗോൾഡ്, റോസ് ഗോൾഡ് എന്നീ മൂന്ന് നിറഭേദങ്ങളിലാണ് ഫോൺ അവതരിച്ചിരിക്കുന്നത്.

സവിശേഷതകൾ

ക്വാൽകം സ്നാപ്ഡ്രാഗൺ 435 പ്രൊസസർ

5.5 ഇഞ്ച് എച്ച്ഡി ഡിസ്പ്ലെ

4ജിബി റാം

128 ജിബി സ്റ്റോറേജ്

13MP റിയർ ക്യാമറ

16MP സെൽഫി ക്യാമറ

3080mAh ബാറ്ററി

4ജി

ബ്ലൂടൂത്ത്

വൈഫൈ

ജിപിഎസ്

Xiaomi Redmi Note 5A smartphone launched

Chinese smartphone maker Xiaomi has launched the Redmi Note 5A smartphone in China.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്