ആപ്പ്ജില്ല

ഗ്രാമപ്രദേശങ്ങളില്‍ സൗജന്യമായി ഇന്റര്‍നെറ്റ് ലഭ്യമാക്കാൻ ട്രായ്

ഓരോ മാസവും ഇത്തരത്തില്‍ കുറഞ്ഞത് 100 എം.ബിയെങ്കിലും ഡേറ്റാ സൗജന്യമായി നല്‍കാനാണു പദ്ധതിയെന്നും ട്രായ് വൃത്തങ്ങള്‍ അറിയിച്ചു.

TNN 20 Dec 2016, 2:11 pm
ന്യൂഡല്‍ഹി: ഗ്രാമപ്രദേശങ്ങളില്‍ സൗജന്യമായി ഇന്റര്‍നെറ്റ് ലഭ്യമാക്കാനുള്ള പദ്ധതികള്‍ ആവിഷ്ക്കരിക്കുമെന്ന് ട്രായ് അറിയിച്ചു. കേന്ദ്രസര്‍ക്കാരിൻ്റെ ക്യാഷ്‍ലെസ് ഇക്കോണമി നയത്തിന് പിന്തുണ നല്‍കാനാണ് ഇത്തരത്തില്‍ ഗ്രാമങ്ങളിലേക്ക് സൗജന്യമായി ഇന്റര്‍നെറ്റ് സേവനം നല്‍കുന്നത്.
Samayam Malayalam trai recommends limited free monthly data for rural subscribers
ഗ്രാമപ്രദേശങ്ങളില്‍ സൗജന്യമായി ഇന്റര്‍നെറ്റ് ലഭ്യമാക്കാൻ ട്രായ്


ഓരോ മാസവും ഇത്തരത്തില്‍ കുറഞ്ഞത് 100 എം.ബിയെങ്കിലും ഡേറ്റാ സൗജന്യമായി നല്‍കാനാണു പദ്ധതിയെന്നും ട്രായ് വൃത്തങ്ങള്‍ അറിയിച്ചു.

TRAI Recommends Limited Free Monthly Data for Rural Subscribers

To support less-cash economy, telecom regulator TRAI on Monday recommended that a "reasonable" amount of free data access should be provided to rural subscribers on monthly basis and the scheme could be funded from the Universal Service Obligation Fund.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ