ആപ്പ്ജില്ല

ബിഗ് ബോസിൽ നിന്നും പുറത്തിറങ്ങിയവരുടെസെൽഫി ; ബാക്കി ഉള്ളവരെ തേടി പ്രേക്ഷകർ!

ആര്യ, ഫുക്രു, എലീന പടിക്കല്‍ എന്നിവര്‍ വിമാനതാവളത്തില്‍ ആരാധകര്‍ക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്!

Samayam Malayalam 19 Mar 2020, 1:40 pm
ബിഗ്ബോസ് മലയാളം സീസണ്‍ 2 അവസാനിപ്പിക്കുന്നു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. അതിന് ശേഷം നിരവധി ഊഹാപോഹങ്ങൾ നിലനിന്നിരുന്നു. വോട്ടിന്റെ അടിസ്ഥാനത്തിൽ വിജയിയെ പ്രഖ്യാപിക്കും, ഫ്ലാറ്റ് നൽകും തുടങ്ങി ഒട്ടനവധി സംശയങ്ങൾ പ്രേക്ഷകർ സോഷ്യൽ മീഡിയയിലൂടെ പങ്ക് വയ്ക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ്, മത്സരാത്ഥികളായ ഫുക്രു, എലീന പടിക്കൽ, ആര്യ എന്നിവരുടെ സെൽഫി ഇപ്പോൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിക്കുന്നത്.
Samayam Malayalam bigg boss stars


ALSO READ: 'ഞാൻ കാരണം ചാനലിന് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായെങ്കിൽ മാപ്പ്'; വിശദീകരണവുമായി വിഷ്ണു!

വിമാനത്താവളത്തിൽ നിന്നുള്ള സെൽഫി ആയതു കൊണ്ട് തന്നെ ബാക്കി മത്സരാർത്ഥികൾ എവിടെ എന്ന ചിന്തയിലാണ് ഇപ്പോൾ ബിഗ് ബോസ് ആരാധകർ.

ആര്‍ട്ടിക്കിള്‍ ഷോ