ആപ്പ്ജില്ല

അത്രയ്ക്ക് ഞെട്ടേണ്ടതില്ല.. നോര്‍ത്ത് ഇന്ത്യയിലെ ഒരു ബാറില്‍ നിന്നുള്ള വീഡിയോ പങ്കുവച്ച് നടി ദിവ്യ പ്രഭ, വീഡിയോ വൈറലാവുന്നു

യുവനടി നോര്‍ത്ത് ഇന്ത്യയിലെ ഒരു ബാറില്‍ ചെയ്തത് എന്താണെന്ന് കണ്ടാല്‍ ഞെട്ടും എന്ന ക്യാപ്ഷന്‍ നിരോധിച്ചിരിയ്ക്കുന്നു എന്ന് പറഞ്ഞു കൊണ്ടാണ് ദിവ്യ വീഡിയോ പങ്കവച്ചിരിയ്ക്കുന്നത്. എസ്തര്‍ അനില്‍, സയനോര, സാധിക വേണുഗോപാല്‍ തുടങ്ങി നിരവധി പേരാണ് ക്യാപ്ഷന്‍ പൊളിച്ചു എന്ന് പറഞ്ഞ് കമന്റ് ബോക്‌സില്‍ എത്തിയിരിയ്ക്കുന്നു.

Lipi 7 Feb 2022, 5:50 pm
2022 ന്യൂഇയര്‍ ആഘോഷത്തിന്റെ വീഡിയോ പങ്കുവച്ച് നടി ദിവ്യ പ്രഭ. നോര്‍ത്ത് ഇന്ത്യയിലെ ഒരു ബാറില്‍ നിന്നുള്ള വീഡിയോ ആണ് ദിവ്യ പങ്കുവച്ചിരിയ്ക്കുന്നത്. വീഡിയോയെക്കാള്‍, അതിന് നല്‍കിയിരിയ്ക്കുന്ന ക്യാപ്ഷനാണ് പലരെയും ആകര്‍ഷിക്കുന്നത്. നിരവധി സെലിബ്രിറ്റികളാണ് ക്യാപ്ഷന്‍ സൂപ്പറായി എന്ന് പറഞ്ഞ് കമന്റ് ബോക്‌സില്‍ എത്തിയിരിയ്ക്കുന്നത്.
Samayam Malayalam divya prbha shares a video goes viral on social media
അത്രയ്ക്ക് ഞെട്ടേണ്ടതില്ല.. നോര്‍ത്ത് ഇന്ത്യയിലെ ഒരു ബാറില്‍ നിന്നുള്ള വീഡിയോ പങ്കുവച്ച് നടി ദിവ്യ പ്രഭ, വീഡിയോ വൈറലാവുന്നു


​ക്യാപ്ഷനും വീഡിയോയും

യുവനടി നോര്‍ത്ത് ഇന്ത്യയിലെ ഒരു ബാറില്‍ ചെയ്തത് എന്താണെന്ന് കണ്ടാല്‍ ഞെട്ടും എന്ന ക്യാപ്ഷന്‍ നിരോധിച്ചിരിയ്ക്കുന്നു എന്ന് പറഞ്ഞു കൊണ്ടാണ് ദിവ്യ വീഡിയോ പങ്കവച്ചിരിയ്ക്കുന്നത്. എസ്തര്‍ അനില്‍, സയനോര, സാധിക വേണുഗോപാല്‍ തുടങ്ങി നിരവധി പേരാണ് ക്യാപ്ഷന്‍ പൊളിച്ചു എന്ന് പറഞ്ഞ് കമന്റ് ബോക്‌സില്‍ എത്തിയിരിയ്ക്കുന്നു.

​ഞെട്ടാന്‍ എന്തിരിയ്ക്കുന്നു

ഇതിലിപ്പോള്‍ ഇത്രമാത്രം ഞെട്ടാന്‍ എന്തിരിയ്ക്കുന്നു എന്ന് ചോദിച്ചു കൊണ്ട് വരുന്ന രസകരമായ കമന്റുകളും ഉണ്ട്. 'നിങ്ങള്‍ ഹാപ്പിയായി രണ്ടെണ്ണം അടിക്കുന്നു. അത് പറ്റാത്തവര്‍ ഇത് കണ്ടിരിയ്ക്കുന്നു' എന്നാണ് ഒരാളുടെ രസകരമായ കമന്റ്.

​സീരിയലില്‍ ദിവ്യ പ്രഭ

സീരിയലിലൂടെയാണ് ദിവ്യ പ്രഭയുടെ തുടക്കം. ഈശ്വരന്‍ സാക്ഷിയായി എന്ന സീരിയലിലെ അഭിനയത്തിന് 2015 ല്‍ മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള കേരള സ്റ്റേറ്റ് ടെലിവിഷന്‍ പുരസ്‌കാരം നേടിയ നടിയാണ് കൃഷ്ണ പ്രഭ. പിന്നീട് പൂര്‍ണമായും സിനിമയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു നടി.

സിനിമയില്‍

ഇതിഹാസ എന്ന ചിത്രത്തിലൂടെയാണ് ദിവ്യ പ്രഭയുടെ തുടക്കം. തുടര്‍ന്ന് വേട്ട, ടേക്ക് ഓഫ്, കമ്മാര സംഭവം, തമാശ, പ്രതി പൂവന്‍കോഴി, നിഴല്‍, മാലിക് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. കയല്‍, കൊടിയില്‍ ഒരുവന്‍ എന്നീ ചിത്രങ്ങളിലൂടെ തമിഴിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

വീഡിയോ

View this post on Instagram A post shared by Divyaprabha (@divya_prabha__)

രാജതന്ത്രവുമായി സാന്ത്വനത്തിൽ രാജലക്ഷ്മി

ആര്‍ട്ടിക്കിള്‍ ഷോ