ആപ്പ്ജില്ല

വൈറലായി താരറാണിയുടെ ചിത്രം; ആശംസയുമായി റിമയും!

ചില താരങ്ങളുടെ അല്ലെങ്കിൽ അവരുടെ മക്കളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണുമ്പോൾ ആരാധകർക്ക് പറഞ്ഞറിയിക്കാൻ ആകാത്ത അത്ര സന്തോഷം ആകും.പ്രത്യേകിച്ചും തങ്ങൾ മനസിലേറ്റുന്ന താരങ്ങൾ ആണെങ്കിൽ പറയുകയും വേണ്ട അത്തരത്തിൽ ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ ഒരു താരത്തിന്റെ ചിത്രമാണ് വൈറൽ ആകുന്നത്.

Samayam Malayalam 17 Feb 2020, 9:23 am
ചില താരങ്ങളുടെ അല്ലെങ്കിൽ അവരുടെ മക്കളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണുമ്പോൾ ആരാധകർക്ക് പറഞ്ഞറിയിക്കാൻ ആകാത്ത അത്ര സന്തോഷം ആകും.പ്രത്യേകിച്ചും തങ്ങൾ മനസിലേറ്റുന്ന താരങ്ങൾ ആണെങ്കിൽ പറയുകയും വേണ്ട അത്തരത്തിൽ ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ ഒരു താരത്തിന്റെ ചിത്രമാണ് വൈറൽ ആകുന്നത്.
Samayam Malayalam singer sithara shares her childhood photo in social media
വൈറലായി താരറാണിയുടെ ചിത്രം; ആശംസയുമായി റിമയും!


​താരം നമ്മളുടെ സ്വന്തം സിത്താര കൃഷ്‌ണകുമാർ!


ഏതു ശബ്ദത്തിൽ, ഏതു ഭാവത്തിൽ ഉള്ള ഗാനങ്ങളും തനിക്ക് നിഷ്പ്രയാസം വഴങ്ങും എന്ന് തെളിയിച്ച ഗായികയാണ് സിത്താര കൃഷ്ണകുമാർ. ചാനലുകളിലെ സംഗീത പരിപാടികളുടെയും റിയാലിറ്റി ഷോകളിൽ കൂടിയാണ് സിതാര ചലച്ചിത്ര പിന്നണി ഗാനരംഗത്ത് എത്തുന്നത്.

കുട്ടിക്കാല ചിത്രം വൈറൽ!


താരം പങ്ക് വച്ച കുട്ടിക്കാല ചിത്രമാണ് ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. പണ്ട് മുതലേ വട്ട പൊട്ടിൽ അതി സുന്ദരിയാണല്ലോ എന്നാണ് ആരാധകർ സിതാരയുടെ ചിത്രത്തിന് പങ്ക് വയ്ക്കുന്ന കമന്റുകൾ.

​മുഖം പറയുന്നു ചെറുപ്പത്തിലേ കുറുമ്പത്തിയാണെന്ന്!

മുഖം പറയുന്നു ചെറുപ്പത്തിലേ കുറുമ്പത്തിയാണെന്ന്. ആ കള്ളലക്ഷണം അതേ പോലെ മുഖത്തുണ്ട്.തുടങ്ങി ഒട്ടനവധി രസകരമായ കമന്റുകാൾ ഇട്ടുകൊണ്ടാണ് ഫോട്ടോ പ്രേക്ഷകർ സ്വീകരിച്ചത്!

​ആശംസയുമായി റിമയും!

താരത്തിന്റെ ചിത്രത്തിന് ആശംസയുമായി നടി റിമ കല്ലിങ്കലും എത്തിയിട്ടുണ്ട് . ടെലിവിഷന്‍ ചാനലുകളിലെ സംഗീതപരിപാടികളിലൂടെയും റിയാലിറ്റിഷോകളിലൂടെയുമാണ് സിത്താര ചലച്ചിത്രലോകത്തേക്ക് എത്തുന്നത്.

വൈറലായ ചിത്രം !

ഈ ചിത്രമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറെ വൈറൽ!

ആര്‍ട്ടിക്കിള്‍ ഷോ