മലയാളികളുടെ പ്രിയ താര ദമ്പതികൾ ആണ് ആദിത്യനും അമ്പിളി ദേവിയും. ആർഭാടങ്ങൾ കുറച്ചു എന്നൽ ആഘോഷമാക്കി നടന്ന വിവാഹം ആദ്യം സ്വീകരിക്കാൻ പ്രേക്ഷകർക്ക് അൽപ്പം ബുദ്ധിമുട്ട് ആയിരുന്നു.
യഥാർത്ഥ വിവാഹം ആണോ എന്നും ഏതെങ്കിലും സീരിയൽ ചിത്രീകരണമാണോ തുടങ്ങിയ സംശയങ്ങൾ പ്രേക്ഷകർക്ക് ഉണ്ടായിരുന്നു. വര്‍ഷങ്ങളായി ഇരുവരും തമ്മിൽ പരിചയം ഉണ്ടായിരുന്നു എങ്കിലും പ്രണയം ആയിരുന്നില്ല എന്നും ഇരുവരും വ്യക്തമാക്കിയിരുന്നു.
ALSO READ: പലരും ചോദിക്കാറുണ്ട് എന്റെ ആരാണ് ചിലങ്കയെന്ന്: ചേച്ചി വിവാഹത്തിന് എന്ത്കൊണ്ട് എത്തിയില്ലെന്ന് എന്നോടും ചോദിച്ചു
ഒന്നായിട്ട് രണ്ടുവർഷം പൂർത്തിയായപ്പോൾ ആണ് ആദിത്യൻ സോഷ്യൽ മീഡിയ വഴി പോസ്റ്റ് പങ്ക് വച്ചത്. കഴിഞ്ഞ വര്‍ഷം ജനുവരി 25നാണ് ഇവരുടെ വിവാഹം നടന്നത്. ശേഷം തങ്ങളുടെ പുതിയ വിശേഷങ്ങളെല്ലാം അമ്പിളിയും ആദിത്യനും സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.
ഇക്കഴിഞ്ഞ നവംബറിലാണ് ഇവരുടെ ജീവിതത്തിലേക്ക് ഒരു അംഗം കൂടി എത്തിയത്. തുടര്‍ന്ന് മകന് അര്‍ജുന്റെ ചിത്രങ്ങള്‍ ആദിത്യന് ജയന് പങ്കുവെച്ചിരുന്നു. മൂത്തമകന് അപ്പുവിന്റെ വിശേഷങ്ങളും ആരാധകർക്കായി ഇരുവരും പങ്ക് വയ്ക്കാറുണ്ട്.
ALSO READ: 'കണ്ണുകൾ നിറയുമ്പോൾ ആണ് മനസ്സിൽ അടക്കി വെക്കാത്ത വേദനകൾ മറക്കുന്നത്' ആരതിയുടെ വീഡിയോയ്ക്ക്
'ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് ഇന്നെക്കു രണ്ടു വർഷം തികയുന്നു',എന്ന പോസ്റ്റിലൂടെയാണ് ആദിത്യൻ പുതിയ സന്തോഷം പങ്കിട്ടത്. നിരവധി ആരാധകർ ആണ് ആശംസകൾ നേർന്നു എത്തുന്നത്. എന്നാൽ അമ്പിളി ദേവി എന്താകും എഴുതുക എന്ന ആകാംക്ഷയിൽ ആയിരുന്നു പ്രേക്ഷകർ.
ഇതിനു മറുപടി ആയിട്ടാണ് ആദിത്യൻ കവിളിൽ മുത്തം നൽകുന്ന ഫോട്ടോയുമായി അമ്പിളി എത്തിയത്. പ്രത്യേകിച്ച് ഒന്നും എഴുതി ഇല്ലെങ്കിലും ഈ ചിത്രങ്ങളിൽ എല്ലാം ഉണ്ട് എന്ന് പറയുകയാണ് ഇപ്പോൾ ആരാധകർ.
ഇന്ന് 25..1.2020, ഞങ്ങള്‍ രണ്ട് പേരും ഒരുമിച്ച് ജീവിതം ആരംഭിച്ചിട്ട് ഇന്നേക്ക് ഒരു വര്‍ഷം തികയുന്നു. ആദ്യമായി ഈശ്വരനോട് നന്ദി. ഒരു വര്‍ഷം പോയത് സത്യത്തില്‍ അറിഞ്ഞില്ല പലരും. കേട്ടപ്പോള്‍ ഷോക്ക് ആയി പോയി ഞങ്ങളും.
എല്ലാ കുടുംബത്തിലും ഉളള പോലെ ചെറിയ ചെറിയ പിണക്കവും വഴക്കും അതിലുമേറെ മനോഹരമായ ഒരുപാട് നിമിഷങ്ങള്‍ ആണ് ഓര്‍മ്മയില്‍ ഈ ഒരു വര്‍ഷം ഞങ്ങള്‍ക്ക് ഈശ്വരന് തന്നത്. ആ മനോഹരമായ നിമിഷങ്ങളില്‍ ഈശ്വരന് തന്ന ഒരു സമ്മാനമാണ് ഞങ്ങളുടെ കുഞ്ഞു അതിഥി. ഏന് പറഞ്ഞുതുടങ്ങുന്ന പോസ്റ്റായിരുന്നു കഴിഞ്ഞ വര്‍ഷം ആദിത്യൻ പങ്ക് വച്ചത്.