കവിതപോലൊരു പെണ്ണ്, താന്തോന്നിപ്പെണ്ണ്..നേരിന്റെ ഹൃദയം കൊണ്ട് ചീത്തപ്പേരുകളെ പ്രണയിച്ചവള്‍, തുടങ്ങിയ വിശേഷണങ്ങൾ ആണ് ജസ്ല സ്വന്തമായി നൽകിയിരിക്കുന്നത്. സോഷ്യൽ മീഡിയ ലൈവുകളിൽ കൂടി മാത്രം കണ്ടറിഞ്ഞ ജസ്ലയെ ബിഗ് ബോസിലൂടെയാണ് മലയാളികള്‍ അടുത്തറിഞ്ഞെതെന്നും പറയാം സോഷ്യല്‍ ആക്ടിവിസ്റ്റ് കൂടിയായ ജസ്ല വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയാണ് ബിഗ്ബോസില്‍ എത്തുന്നത്.
മതരഹിത ജീവിതത്തിലേക്ക് എത്തിയ സ്വന്തം അനുഭവം തുറന്നു പറഞ്ഞും സമൂഹത്തിലെ പുരുഷാധിപത്യത്തെ എതിര്‍ത്തുമാണ് ജസ്ല ശ്രദ്ധിക്കപ്പെടുന്നത്.
ബിഗ് ബോസിന് ശേഷവും സമൂഹമാധ്യമങ്ങളിൽ പങ്ക് വയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും, കുറിപ്പുകളും വളരെ വേഗമാണ് വൈറൽ ആകുന്നത്. കുറച്ചുദിവസങ്ങൾക്ക് മുൻപ് താരം പങ്ക് വച്ച ലോക്ഡൌൺ വിശേഷങ്ങളും ഏറെ വൈറൽ ആയിരുന്നു. ഇതിനുപിന്നാലെ കൂട്ടുകാർക്കായി പങ്ക് വച്ച വീഡിയോയും ആരാധകർ ഏറ്റെടുത്തിരിക്കുന്നു.
ALSO READ: വില്ലൻ വേഷങ്ങളിൽ തിളങ്ങിയ കവിരാജ് ക്ഷേത്രപൂജാരിയായി; സന്യാസി ആയോ എന്ന് ആരാധകർ!
ഇപ്പോൾ ചർച്ചയാകുന്നത് താരത്തിന്റെ പുതിയ ലുക്കാണ്. കഴുത്തിൽ വലിയൊരു നെക്ലെസ് ഒക്കെ ഇട്ട് സാരിയിൽ സുന്ദരിയായുള്ള ചിത്രങ്ങൾ ആണ് ജസ്ല പങ്ക് വച്ചത്. പൊതുവെ മോഡേൺ വേഷങ്ങളിൽ നിറയുന്ന ജസ്ലക്ക് ഇതെന്ത് സംഭവിച്ചു എന്നാണ് ഇപ്പോൾ ആരാധകർ ചോദിക്കുന്നത്. ഒരു കുലസ്ത്രീ ലുക്ക് വന്നു. വിവാഹം ഉറപ്പിച്ചോ തുടങ്ങിയ ചോദ്യവും ആരാധകർ ഉയർത്തുന്നുണ്ട്.