ആപ്പ്ജില്ല

വിജിതക്ക് പാടാത്ത പൈങ്കിളിയുടെ ലൊക്കേഷനിൽ വച്ച് വിവാഹ വാർഷിക ആഘോഷം; ഒപ്പം സർപ്രൈസ് സമ്മാനവും!

മഞ്ഞിൽ വിരിഞ്ഞ പൂവിലെ വില്ലത്തി കഥാപാത്രമായെത്തി പ്രേക്ഷകർക്ക് സുപരിചിതയാണ് സോനു ജിസ്മി. കഴിഞ്ഞ വര്ഷം ആയിരുന്നു ജിസ്മിയുടെ വിവാഹം നടക്കുന്നത്. താരത്തിന്റെ ഭർത്താവ് ഷിൻജിത്തും സിനിമ സീരിയൽ മേഖലയിൽ നിന്നുള്ളയാളാണ്. ക്യാമറാമാനാണ് ഷിൻജിത്ത്. വളരെ ലളിതമായി നടന്ന വിവാഹ ചടങ്ങിൽ സീരിയൽ രംഗത്തെ പ്രമുഖ താരങ്ങൾ പങ്കെടുത്തിരുന്നു. ഇരുവരുടെയും വിവാഹത്തിന് മുൻപുള്ള സേവ് ഡേറ്റ് വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോൾ ജിസ്മിയുടെ വിവാഹ വാർഷിക ദിനം ആഘോഷമാക്കിയിരിക്കുകയാണ് സീരിയൽ താരങ്ങൾ കൂടുതൽ വിശേഷങ്ങൾ വായിക്കാം.
ALSO READING: 'ഞാൻ പോയപ്പോൾ വരിക്കാശ്ശേരി മന ആയിരുന്നു': വീട് കെ എം ഷാജിയുടേതല്ലേ എന്ന് ചോദിച്ചയാൾക്ക് മീനാക്ഷി

Samayam Malayalam 25 Oct 2020, 12:41 pm

Samayam Malayalam manjil virinja poovu serial fame jismys wedding anniversary celebration at padatha painkili location serial set
വിജിതക്ക് പാടാത്ത പൈങ്കിളിയുടെ ലൊക്കേഷനിൽ വച്ച് വിവാഹ വാർഷിക ആഘോഷം; ഒപ്പം സർപ്രൈസ് സമ്മാനവും!

ALSO READING: 'ഞാൻ പോയപ്പോൾ വരിക്കാശ്ശേരി മന ആയിരുന്നു': വീട് കെ എം ഷാജിയുടേതല്ലേ എന്ന് ചോദിച്ചയാൾക്ക് മീനാക്ഷി

നിരവധി സീരിയലുകളിൽ!

നിരവധി സീരിയലുകളിൽ വില്ലത്തി വേഷത്തിൽ എത്തുന്ന ജിസ്മിയുടെ ജനപ്രീതി നേടിയെടുത്ത കഥാപാത്രം ആയിരുന്നു സോനു. സോനുവിന് പിന്നാലെയാണ്, കാർത്തിക ദീപം പരമ്പരയിൽ വിജിതയായി ജിസ്മി എത്തുന്നത്. കിടിലൻ പെർഫോമൻസാണ് വിജിതയായി ജിസ്മി നടത്തുന്നത്.

​ആദ്യമായി ക്യമറക്ക് മുൻപിൽ!

പള്ളുരുത്തി സ്വദേശിയായ ജിസ്മി എം കോം വിദ്യാർത്ഥിനി കൂടിയാണ്. ഫാഷൻ ഡിസൈനിങ്ങിലും യോഗ്യത നേടിയ ജിസ്മി ബിജുമേനോൻ അഭിനയിച്ച പുത്രൻ എന്ന സിനിമയിലൂടെയാണ് ആദ്യമായി ക്യാമറയുടെ മുൻപിൽ എത്തുന്നത്.

​കുടുംബത്തിന്റെ പിന്തുണ!

നിലവിളക്ക്, ഭാഗ്യദേവത, , സ്ത്രീധനം, ഭാര്യ തുടങ്ങിയ സീരിയലുകളിൽ തിളങ്ങിയ ജിസ്മി മഞ്ഞിൽ വിരിഞ്ഞ പൂവിലും കാർത്തിക ദീപത്തിലും മുഴുനീളൻ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.തന്റെ കുടുംബം ആണ് അഭിനയത്തിൽ തന്റെ പിന്തുണയെന്ന് പലപ്പോഴും ജിസ്മി പറഞ്ഞിട്ടുണ്ട്.

വിവാഹവാർഷികം!

കഴിഞ്ഞ ദിവസം ആയിരുന്നു ജിസ്മിയുടെയും, ഷിഞ്ജിത്തിന്റേയും വിവാഹ വാർഷികം നടന്നത്. ജിസ്മിക്കും ഷിഞ്ജിത്തിനും അപ്രതീക്ഷിതമായി, പാടാത്ത പൈങ്കിളി സെറ്റിൽ വച്ച് ലഭിച്ച സമ്മാനവും പിറന്നാൾ ആഘോഷവും ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. നടൻ സൂരജ് ആണ് വീഡിയോ പങ്ക് വച്ചത്. സർപ്രൈസ് സമ്മാനമായി ജിസ്മിക്ക് ലഭിച്ചത് ബേബി ഡോളിനെയാണ്.

ആര്‍ട്ടിക്കിള്‍ ഷോ