ചിരിപ്പിക്കുയും അതേ സമയം തന്നെ ചിന്തിപ്പിക്കുകയും ചെയ്യുന്ന കലാകാരിയാണ് പേളി മാണി. ലോക് ഡൌൺ കാലമായശേഷം നിരവധി ആശയങ്ങൾ ഉൾക്കൊണ്ട് വീട്ടിൽ ഇരുന്നുതന്നെ തന്റെ പ്രിയ പ്രേക്ഷകരെ എന്റർറ്റെയിൻ ചെയ്യാൻ പേളിക്ക് സാധിച്ചിട്ടുണ്ട്.
നിരവധി താരങ്ങളും ആരാധകരും ആണ് പേളിയുടെ സകല ആശയങ്ങൾക്കും, സകല വീഡിയോകൾക്കും കൈയ്യടിയുമായി രംഗത്ത് വരുന്നത്. പലപ്പോഴും അർത്ഥവത്തായ വരികളിൽ കൂടിയാണ് തന്റെ ആശയങ്ങൾ പ്രിയ ആരാധകരിലേക്ക് പേളി എത്തിച്ചു കൊണ്ടിരിക്കുന്നത്.
ഇപ്പോൾ വൈറൽ ആകുന്നത് താരത്തിന്റെ ഒരു പുതിയ വീഡിയോ ആണ്. " 2020 എങ്ങിനെ ആയിരുന്നു എന്ന് എന്നോട് ചിലർ ചോദിക്കാറുണ്ട്. ഇതിന് മറുപടിയായി പറയാൻ ഉള്ളത്, നന്നായി തന്നെയാണ് തുടങ്ങിയത് എന്നാണ്. എങ്കിലും ഉയരങ്ങൾ മാത്രം അല്ലല്ലോ. ചില സമയങ്ങളിൽ ഫോക്കസും വളരെ പ്രധാനമാണ്", എന്ന ആശയം ഒരു വീഡിയോ പങ്ക് വച്ചുകൊണ്ടാണ് പേളി പങ്കിട്ടത്.
ALSO READ: ആ പഴയ ഞാനാണ് ഈ ഞാൻ! വൈറലായി ദീപൻ മുരളിയുടെ ചിത്രം!
പേളിയുടെ വീഡിയോകളും, പോസ്റ്റുകളും ഞൊടിയിടയിലാണ് ആരാധകർ ഏറ്റെടുക്കുന്നത്. അതുകൊണ്ടുതന്നെ ഈ വീഡിയോയും വൈറൽ ആയി മാറിയിട്ടുണ്ട്,
വീഡിയോ കാണാം: