മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരങ്ങളിലൊരാളായി മാറിയിരിക്കുകയാണ് ബിജേഷ് അവനൂര്‍. സാന്ത്വനത്തില്‍ സേതു എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ബിജേഷ് പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. Also Read: കരിക്ക് ജോർജ്ജ് ബിഗ്ബോസ് സീസൺ 3ലേക്കോ?
അമ്മയുടെ പിറന്നാള്‍ ആഘോഷത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. ഇതാദ്യമായാണ് അമ്മയ്ക്ക് സോഷ്യല്‍ മീഡിയയിലൂടെ ആശംസ നേരുന്നത്. അമ്മക്ക് വേണ്ടി ഞാൻ വരച്ച അമ്മയുടെ ചിത്രം. ഞാൻ ആദ്യമായാണ് സോഷ്യൽ മീഡിയയിലൂടെ അമ്മയുടെ ബർത്ത് ഡേ വിഷ് ചെയ്യുന്നത്. ഒത്തിരി സ്നേഹം ഉള്ളിലുണ്ടെങ്കിലും പലപ്പോളും പ്രകടിപ്പിക്കാൻ മറന്നു പോകാറുണ്ട്.
Also Read: സാജൻ പള്ളുരുത്തിയുടെ 'ആശകൾ തമാശകൾ' പുറത്തിറക്കി മമ്മൂട്ടി
എന്റെ അമ്മക്ക് സന്തോഷം നിറഞ്ഞ വർഷങ്ങൾ ആശംസിക്കുന്നു. അമ്മയുടെ ബര്‍ത്ത് ഡേ അങ്ങനെ ഞങ്ങൾ കേക്ക് മുറിച്ചു ആഘോഷിച്ചുവെന്നുമായിരുന്നു ബിജേഷ് കുറിച്ചത്. താരങ്ങളും ആരാധകരുമെല്ലാം ബിജേഷിന്റെ പോസ്റ്റിന് കീഴില്‍ കമന്റുകളുമായെത്തിയിട്ടുണ്ട്.