ആപ്പ്ജില്ല

ദിവസം 100 പുഷ്അപ്പ്, 100 സ്ക്വാട്സ്; രാജേഷ് ഹെബ്ബാറിന്റെ ഫിറ്റ്നസ് മന്ത്രം!

ദിവസം 100 പുഷ് അപ്പ്, സ്ട്രെച്ചിങ്, സ്ക്വാട്സ്...: ലോക് ഡൗണ്‍ കാലത്ത് രാജേഷ് ഹെബ്ബാർ കുറച്ചത് 5 കിലോ!!

Samayam Malayalam 20 May 2020, 3:43 pm
ലോക് ഡൗൺ കാലമായ ശേഷം സിനിമ സീരിയൽ താരങ്ങളുടെ ഫിറ്റ്നസ് വീഡിയോകൾ സോഷ്യൽ മീഡിയ വഴി വൈറൽ ആണ്. ഫിറ്റ്നസ് വീഡിയോകൾ മാത്രം അല്ല, മറ്റു പല ചലഞ്ചസ് വീഡിയോകളും വൈറൽ ആകാറും ഉണ്ട്. ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത് പ്രശസ്ത താരം രാജേഷ് ഹെബ്ബാറിന്റെ ഫിറ്റ്നസ് ചിത്രങ്ങളാണ്.
Samayam Malayalam rajesh hebbar


ALSO READ: ഇനി മേഘന ഇല്ല; ഡോണിന്റെ ജീവിതസഖിയായി ഡിവൈൻ; ലളിതവിവാഹം!

രാജേഷ് തന്നെയാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പങ്ക് വച്ചത്. വർക്കൗട്ടിന്റെ ചിത്രങ്ങൾ സഹിതം ആണ് രാജേഷ് പങ്ക് വച്ചത്. രാജേഷ് ഫെയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് ഇതിനോടകം വൈറൽ ആണ്.

ALSO READ: ഫ്ലോറൽ ഡിസൈൻ സാരിയിൽ രാജകീയ പ്രൗഡിയോടെ ഞെട്ടിച്ച് വീണ്ടും അനുശ്രീ!

ദിവസം 100 പുഷ്അപ്പ്, 100 സ്ക്വാട്സ് എന്നിവ ചെയ്യുമെന്ന് താരം കുറിച്ചിരിക്കുന്നു.5 കിലോയാണ് ഈ ലോക്ക് ഡൗൺ കാലത്ത് ജിമ്മില്‍ പോകാതെ കുറച്ചത് എന്നും രാജേഷ് പറയുന്നു. ഇതാണ് നല്ലത് എന്നും അദ്ദേഹം പറയുന്നു.

ആര്‍ട്ടിക്കിള്‍ ഷോ