ആപ്പ്ജില്ല

മക്കളുമായി വീഡിയോയിൽ അമ്പിളി; കണ്ണുതട്ടുമെന്ന് ആരാധകർ!

പ്രേക്ഷകരുടെ ഇഷ്ട താര ജോഡികളും, ഇഷ്ട താരദമ്പതികളുമാണ് അമ്പിളി- ആദിത്യൻ. കഴിഞ്ഞ വർഷമായിരുന്നു ഇരുവരും വിവാഹിതരായത്.

Samayam Malayalam 26 May 2020, 10:14 am
മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയ നടിമാരിൽ ഒരാളാണ് അമ്പിളി ദേവി. മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും തിളങ്ങിയ അമ്പിളി ദേവി ഇപ്പോൾ അഭിനയത്തിൽ അത്ര സജീവമല്ല. നടൻ ആദിത്യൻ ജയനുമായുള്ള വിവാഹ ശേഷവും അഭിനയ രംഗത്ത് തുടർന്ന അമ്പിളി ഒരു മകൻ കൂടി ജനിച്ചതോടെയാണ് തത്കാലത്തേക്ക് ഫീൽഡിൽ നിന്നും മാറിനിക്കുന്നത്.
Samayam Malayalam ambili devi


ALSO READ: തട്ടമിട്ട് മൊഞ്ചത്തിയായി ശിഖ പ്രഭാകരൻ!

ഇക്കൊല്ലം ജനുവരി 25 നായിരുന്നു അമ്പിളിയും ആദിത്യനും വിവാഹിതാരാവുന്നത്. പിന്നാലെ തങ്ങളുടെ ജീവിതത്തിലെ മിക്ക വിശേഷങ്ങളും ഇരുവരും ആരാധകർക്കായി പങ്ക് വയ്ക്കാറും ഉണ്ട്. ഇപ്പോൾ വൈറൽ ആകുന്നത് തന്റെ രണ്ടു മക്കളെയും ചേർത്ത് നിർത്തി അമ്പിളി പങ്ക് വച്ച ഒരു വീഡിയോ ആണ്.നിരവധി ആരാധകരാണ് അമ്പിളീ ദേവിയുടെ പുതിയ വീഡിയോ ഏറ്റെടുത്തത്.

ALSO READ: ദിഗംഭരൻ്റെ ഭാമയെ ഓർമ്മയില്ലേ!; കിടിലൻ ഹോട്ട് ചിത്രങ്ങൾ കാണൂ!

കണ്ണുതട്ടാതെ ഇരിക്കട്ടെ അമ്മക്കും പൊന്മകൾക്കും എന്നാണ് വീഡിയോ കാണുന്ന ആരാധകർ അമ്പിളിയോട് പറയുന്നത്.

വീഡിയോ കാണാം!

ആര്‍ട്ടിക്കിള്‍ ഷോ