ആപ്പ്ജില്ല

ഉപ്പും മുളകും കുടുംബത്തിന് അഭിമാന നിമിഷം; അവാർഡ് വാങ്ങിച്ച് നീലുവിന്റെയും ബാലുവിന്റെയും മക്കൾ; താരം പാറുക്കുട്ടി തന്നെ

ഉപ്പും മുളകും കുടുംബത്തിലെ അംഗങ്ങൾക്ക് കിട്ടുന്ന സ്വീകാര്യത മറ്റൊരു പരിപാടിയ്ക്കും കിട്ടുന്നില്ലെന്നും പറയേണ്ടി വരും. അതുകൊണ്ടാകും ഇതിലെ അംഗങ്ങൾക്ക് പ്രത്യേക അവാർഡുകൾ തേടി വരുന്നതും.

Samayam Malayalam 9 Oct 2019, 7:21 pm
ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടപരമ്പരയാണ് ഉപ്പും മുളകും. വ്യത്യസ്ത അവതരണ ശൈലികൊണ്ട് നിരവധി അവാർഡുകൾ വാങ്ങിക്കൂട്ടിയ പരമ്പര കൂടിയാണിത്. മാത്രമല്ല, ഇതിലെ ഓരോ താരങ്ങളും അതിൽ അഭിനയിക്കുന്നതല്ല പകരം ജീവിക്കുകയാണെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.
Samayam Malayalam award winning ceremony uppum mulakum team receive awards
ഉപ്പും മുളകും കുടുംബത്തിന് അഭിമാന നിമിഷം; അവാർഡ് വാങ്ങിച്ച് നീലുവിന്റെയും ബാലുവിന്റെയും മക്കൾ; താരം പാറുക്കുട്ടി തന്നെ



ഉപ്പും മുളകും കുടുംബത്തിലെ അംഗങ്ങൾക്ക് കിട്ടുന്ന സ്വീകാര്യത മറ്റൊരു പരിപാടിയ്ക്കും കിട്ടുന്നില്ലെന്നും പറയേണ്ടി വരും. അതുകൊണ്ടാകും ഇതിലെ അംഗങ്ങൾക്ക് പ്രത്യേക അവാർഡുകൾ തേടി വരുന്നതും.



കട്ടപ്പന ക്രൈസ്റ്റ് സ്റ്റഡിസെന്റർ നൽകി വരുന്ന ഗ്രീൻ ലീഫ് ടാലന്റഡ് അവാർഡ് ഉപ്പും മുളകും ടീം ഋഷി (മുടിയൻ ) ലച്ചു (ജൂഹി) ശിവാനി കേശു പാറുക്കുട്ടി എന്നിവർ കട്ടപ്പന ഡി വൈ എസ് പി രാജ്‌മോഹനിൽ നിന്നും സ്വീകരിച്ചു.

വാർഷികാഘോഷത്തിനിടയിലും പതിവ് പോലെ നമ്മുടെ താരം പാറുക്കുട്ടി തന്നെയാണ്. ചേട്ടന്മാർക്കും ചേച്ചിമാർക്കും ഒപ്പം ഡാൻസ് കളിയാക്കുന്ന വീഡിയോയും വൈറലാണ്.


View this post on Instagram 😍😍😍Parukutty Rocking Dace...😍😍😍 Do Follow___ @parukutty_fans_club #uppummulakum #uppummulakumfamily #uppummulakumdirector #parukutty #parukuttyfansclub #kerala #kerala_360 #keralaattraction #malayalam #comedy #serial #mallugirl #malluwood #keralatalents #keralam #malluactress #cutenessoverload #paru #keralabeauty #instalove #keralagram #mallu_starz #keraladiaries🌴 #keralavibes #parukutty #parukuttyfansclub A post shared by 🍚UPPUM🍚🌶️MULAKUM🌶️ (@parukutty_fans_club) on Oct 8, 2019 at 5:43am PDT

ആര്‍ട്ടിക്കിള്‍ ഷോ