വൈപ്പിനിലെ ഒരു കൂട്ടം കലാകാരന്മാരുടെ സൗഹൃദ കൂട്ടായ്മയിൽ പിറന്ന വെബ് സീരീസ് 'തല്ലിതേങ്ങ'യുടെ ട്രെയിലര്‍ പുറത്തിറങ്ങി. അബാം എൻ ജോയ് യൂട്യൂബ് ചാനലിലാണ് വെബ് സീരീസ് പുറത്തിറങ്ങുന്നത്.
കോമഡി ഉത്സവം, കോമഡി നൈറ്റ് വിത്ത് സുരാജ്, കോമഡി സര്‍ക്കസ് തുടങ്ങി നിരവധി മിനി സ്ക്രീൻ കോമഡി പരിപാടികളിലൂടെ ശ്രദ്ധ നേടിയ അഖിൽ എസ് പറവൂര്‍, ഗായകൻ പ്രിൻസ് നായരമ്പലം എന്നിവര്‍ ചേര്‍ന്ന് തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്ന വെബ് സീരീസിന്റെ ഛായാഗ്രഹണവും സംവിധാനവും സിനോജ് പള്ളിപ്പുറമാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.
Also Read: ഞാനും കണ്ടിരുന്നു വാർത്തകൾ; ഞാൻ മാറിയിട്ടില്ല; ശിവനായി തുടരും; പ്രചരിക്കുന്ന വാർത്തകളെ കുറിച്ച് സജിൻ!
Also Read: 'പേളി എന്ത് ഭാഗ്യവതിയാ'; പ്രസവം കഴിഞ്ഞ സ്ത്രീകൾക്ക് ശ്രീനിയെ പോലൊരു ഭർത്താവുണ്ടായാൽ പ്രസവാനന്തര വിഷാദ രോഗാവസ്ഥയുണ്ടാവില്ലെന്ന് ആരാധകര്‍
തനി നാട്ടിൻ പുറത്തെ നര്‍മ്മങ്ങളും വിശേഷങ്ങളുമൊക്കെ ചേര്‍ത്ത വെബ് സീരീസാണ് തല്ലിതേങ്ങയെന്ന പ്രതീക്ഷ നൽകുന്നതാണ് ട്രെയിലര്‍. വിനീത് വി മോഹനാണ് എഡിറ്റിങ്, രാകേഷ് കേശവൻ സംഗീതം, വരികള്‍ സിജു തുറവൂര്‍, കല ആകാശ് എൻ അനിൽ, അക്ഷയ് സുരേഷ് എന്നിവരാണ്. അഖിൽ, പ്രിൻസ്, സന്തോഷ് ഞാറയ്ക്കൽ, നസീഫ് നാസ് തുടങ്ങി നിരവധിപേരാണ് ഈ സീരീസിൽ അഭിനയിച്ചിരിക്കുന്നത്.