Please enable javascript.Chocolate Face Mask,മുഖ സൗന്ദര്യത്തിന് ചോക്ലേറ്റ് ഫെയ്‌സ് മാസ്ക് - chocolate face mask for glowing skin - Samayam Malayalam

മുഖ സൗന്ദര്യത്തിന് ചോക്ലേറ്റ് ഫെയ്‌സ് മാസ്ക്

Samayam Malayalam 18 Oct 2021, 6:34 pm
Embed
സൗന്ദര്യ സംരക്ഷണത്തിന് ചോക്ലേറ്റ് എങ്ങനെ ഉപയോഗിക്കാം? മുഖം തിളങ്ങാനും ചർമ്മത്തിന് ആവശ്യത്തിന് ഈർപ്പം നൽകാനുമെല്ലാം ചോക്ലേറ്റ് ചേർത്ത് തയ്യാറാക്കുന്ന ഈ ഫെയ്‌സ് മാസ്ക് സഹായിക്കും.