Please enable javascript.Beauty Tips In Malayalam,മനോഹരമായ ചർമ്മത്തിന് കൊക്കോ പാക്ക് - homemade skin lightening cocoa powder face pack - Samayam Malayalam

മനോഹരമായ ചർമ്മത്തിന് കൊക്കോ പാക്ക്

Samayam Malayalam 1 Apr 2022, 12:00 pm
Embed
കൊക്കോ പൗഡർ എന്ന് കേൾക്കുമ്പോഴേ മധുരമൂറുന്ന വിഭവങ്ങളായിരിക്കും ആദ്യം മനസ്സിലേക്കെത്തുക. എന്നാൽ ഇതിന് പല വിധ സൗന്ദര്യ ഗുണങ്ങൾ ഉണ്ടെന്ന കാര്യം അറിയാമോ? കൊക്കോ പൗഡർ ചേർത്ത ഒരു ഫെയ്‌സ് പാക്ക് പരിചയപ്പെടാം.