Please enable javascript.Skin Care Tips,മഴക്കാലത്തും ചര്‍മ്മം തിളങ്ങട്ടെ; ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍ - tips to keep your skin healthy during monsoon. - Samayam Malayalam

മഴക്കാലത്തും ചര്‍മ്മം തിളങ്ങട്ടെ; ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

Samayam Malayalam 21 May 2022, 3:07 pm
Embed
കാലാവസ്ഥമാറുന്നതിനനുസരിച്ച് ചര്‍മ്മ സംരക്ഷണത്തിലും മാറ്റങ്ങള്‍ വരുത്തേണ്ടത് അനിവാര്യമാണ്. പ്രത്യേകിച്ച് മഴക്കാലത്ത്. മഴക്കാല ചര്‍മ്മ സംരക്ഷണം എങ്ങിനെ നടത്താം എന്ന് നോക്കാം.