ശേഖരവര്‍മ്മ രാജാവായി നിവിൻ പോളി

Samayam Malayalam 29 Nov 2021, 12:40 pm
പോളി ജൂനിയര്‍ പിക്ചേഴ്സിന്‍റെ ബാനറില്‍ നിവിന്‍ പോളി നിര്‍മ്മിക്കുന്ന ചിത്രത്തിന് 'ശേഖര വര്‍മ്മ രാജാവ്' എന്നാണ് പേരിട്ടിരിക്കുന്നത് . ഇഷ്ഖ് എന്ന സിനിമയ്ക്ക് ശേഷം അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന സിനിമ പേരിലെ കൗതുകം കൊണ്ട് തന്നെ ശ്രദ്ധേയമായി കഴിഞ്ഞു. എസ് രഞ്ജിത്ത് ആണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിക്കുന്നത്.
Loading ...