Please enable javascript.Driving License,ഡ്രൈവിംഗ് ലൈസന്‍സ് തമിഴിലേയ്ക്ക് ? - actor prithviraj movie 'driving licence 'to be remade in tamil ? - Samayam Malayalam

ഡ്രൈവിംഗ് ലൈസന്‍സ് തമിഴിലേയ്ക്ക് ?

Samayam Malayalam 31 Jan 2022, 4:59 pm
Embed
മാനാടിന് ശേഷം ചിമ്പുവും എസ് ജെ സൂര്യയും 'ഡ്രൈവിംഗ് ലൈസന്‍സിന്റെ തമിഴ് പതിപ്പില്‍ ഒന്നിക്കുന്നുവെന്ന് വാർത്തകൾ. വാല്, സ്‌കെച്ച്, സംഗത്തമിഴന്‍ എന്നീ ചിത്രങ്ങളൊരുക്കിയ വിജയ് ചന്ദര്‍ ആണ് സംവിധായകനെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ ഡ്രൈവിംഗ് ലൈസന്‍സിന്റെ ഹിന്ദി റീമേക്ക് ഒരുങ്ങുകയാണ്. സെല്‍ഫി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ അക്ഷയ് കുമാറും ഇമ്രാന്‍ ഹാഷ്മിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.