Please enable javascript.കുടുക്ക് 2025,കുടുക്ക് കാത്തിരുന്ന ചിത്രം, തീയേറ്ററിൽ കാണണം താരങ്ങളുടെ പ്രതികരണം - film stars response about kudukku 2025 movie - Samayam Malayalam

കുടുക്ക് കാത്തിരുന്ന ചിത്രം, തീയേറ്ററിൽ കാണണം താരങ്ങളുടെ പ്രതികരണം

Samayam Malayalam 26 Aug 2022, 4:39 pm
Embed

ബിലഹരി രചനയും സംവിധാനവും നിർവഹിച്ച് കൃഷ്ണ ശങ്കർ, ഷൈൻ ടോം, ദുർഗ്ഗ കൃഷ്ണ, സ്വാസിക, റാം മോഹൻ എന്നിവർ പ്രധാനവേഷത്തിലെത്തുന്ന ചിത്രമാണ് കുടുക്ക് 2025 . ഭാവിയിൽ കേരളത്തിൽ നടക്കാനിടയുള്ള ഒരു ടെക്നോളജി ബേസ്ഡ് മിസ്റ്റിക്ക് ത്രില്ലർ വിഭാഗത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഒരേസമയം വിവിധ കുടുക്കുകളിൽ കുടുങ്ങി കിടക്കുന്ന മനുഷ്യരുടെ കഥയാണ് കുടുക്ക് പറയാൻ ശ്രമിക്കുന്നത്. നോൺ ലീനിയർ രീതിയിലാണ് കഥ പറയുന്നത്, അതിനാൽ തന്നെ സീനുകളുടെ കണക്റ്റിവിറ്റി ലഭിക്കാൻ ശ്രദ്ധയോടെയുള്ള കാഴ്ച ആവശ്യമാണ്.ബിലഹരി രചനയും സംവിധാനവും നിർവഹിച്ച് കൃഷ്ണ ശങ്കർ, ഷൈൻ ടോം, ദുർഗ്ഗ കൃഷ്ണ, സ്വാസിക, റാം മോഹൻ എന്നിവർ പ്രധാനവേഷത്തിലെത്തുന്ന ചിത്രമാണ് കുടുക്ക് 2025 . ഭാവിയിൽ കേരളത്തിൽ നടക്കാനിടയുള്ള ഒരു ടെക്നോളജി ബേസ്ഡ് മിസ്റ്റിക്ക് ത്രില്ലർ വിഭാഗത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഒരേസമയം വിവിധ കുടുക്കുകളിൽ കുടുങ്ങി കിടക്കുന്ന മനുഷ്യരുടെ കഥയാണ് കുടുക്ക് പറയാൻ ശ്രമിക്കുന്നത്. നോൺ ലീനിയർ രീതിയിലാണ് കഥ പറയുന്നത്, അതിനാൽ തന്നെ സീനുകളുടെ കണക്റ്റിവിറ്റി ലഭിക്കാൻ ശ്രദ്ധയോടെയുള്ള കാഴ്ച ആവശ്യമാണ്.