Please enable javascript.Solomonte Theneechakal,തേനീച്ചകൾ 'കുത്തിയെന്ന്' പ്രേക്ഷകർ | Theatre Response - solamante theneechakal movie audience theatre response - Samayam Malayalam

തേനീച്ചകൾ 'കുത്തിയെന്ന്' പ്രേക്ഷകർ | Theatre Response

Samayam Malayalam 18 Aug 2022, 6:19 pm
Embed
ലാൽ ജോസ് അണിയിച്ചൊരുക്കിയ സോളമന്റെ തേനീച്ചകൾ എന്ന ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ലാൽ ജോസ് എന്ന സംവിധായകന്റെ തിരിച്ചു വരവാണ് ചിത്രമെന്നും, തേനീച്ചകൾ ഒരു റൊമാന്റിക് ത്രില്ലറാണ് എന്നും പ്രേക്ഷകർ പ്രതികരിക്കുന്നു. ഫാമിലി ആയി കാണാൻ കഴിയുന്ന ഒരു മികച്ച സിനിമയാണ് സോളമന്റെ തേനീച്ചകൾ.