Please enable javascript.60 years of yesudas manju warrier wishing yesudas,അങ്ങയുടെ ശബ്ദം ജീവിക്കാൻ മനുഷ്യർക്ക് പ്രേരണയാണ്; യേശുദാസിനു ആശംസകൾ നേർന്ന് മഞ്ജു വാര്യർ - video report on maju warrier wishing yesudas - Samayam Malayalam

അങ്ങയുടെ ശബ്ദം ജീവിക്കാൻ മനുഷ്യർക്ക് പ്രേരണയാണ്; യേശുദാസിനു ആശംസകൾ നേർന്ന് മഞ്ജു വാര്യർ

Samayam Malayalam 14 Nov 2021, 5:20 pm
Embed
1961 നവംബർ 14നാണ്‌ യേശുദാസിന്റെ ആദ്യ ഗാനം റിക്കോർഡ്‌ ചെയ്തത്‌. കെ. എസ്‌. ആന്റണി എന്ന സംവിധായകൻ തന്റെ 'കാൽപ്പാടുകൾ' എന്ന സിനിമയിൽ പാടാൻ അവസരം നൽകി. മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ പങ്കിട്ട ഒരു പോസ്റ്റാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്