Please enable javascript.Ranjini Haridas Make Over,ഞെട്ടിക്കുന്ന മേക്കോവറുമായി രഞ്ജിനി ഹരിദാസ് - video report on ranjini haridas' makeover - Samayam Malayalam

ഞെട്ടിക്കുന്ന മേക്കോവറുമായി രഞ്ജിനി ഹരിദാസ്

Samayam Malayalam 22 May 2021, 2:56 pm
Embed
അവതാരകയായ രഞ്ജിനി ഹരിദാസിന് എന്താണ് പറ്റിയെന്നാണ് എല്ലാവരും ചോദിക്കുന്നത്. പുതിയ ഫോട്ടോ കണ്ടതോടെയാണ് സംശയങ്ങളുമായി ആരാധകരെത്തിയത്. നിമിഷങ്ങള്‍ക്ക് മുന്‍പ് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട ആള്‍ തന്നെയാണോ ഇതെന്നായിരുന്നു ആരാധകരുടെ ചോദ്യം. ക്ഷണനേരം കൊണ്ടാണ് പുതിയ ചിത്രം വൈറലായി മാറിയത്.