ബുക്ക്മാർക്ക് ഇങ്ങനെ തയ്യാറാക്കാം

Samayam Malayalam 10 Nov 2021, 9:53 am
വായനാശീലമുള്ളവർക്ക് ഒഴിച്ച് കൂടാനാകാത്ത ഒന്നാണ് ബുക്ക്മാർക്ക്. മിക്കവാറും പേർ വായനയുടെ തുടർച്ച കിട്ടാൻ വായിച്ച് നിർത്തിയ പേജ് മടക്കി വെക്കുന്നത് കാണാറുണ്ട്. എന്നാൽ ഇതിന് പകരം ബുക്മാർക്ക് ഉപയോഗിക്കാം. ഇലകൾ കൊണ്ട് ബുക്മാർക്ക് നിങ്ങൾക്ക് സ്വയം തയ്യാറാക്കാം.
Loading ...