ബാരിഷ് 2021 ഗാനത്തിന്‍റെ വിശേഷങ്ങളുമായി താരങ്ങള്‍

Samayam Malayalam 25 Aug 2021, 1:59 pm
ബുൾമാൻ റെക്കോർഡ്സിന്‍റെ സെൻസേഷണൽ ഗാനം ‘ബാരിഷ് 2021’ ബോളിവുഡില്‍ മാത്രമല്ല, മറ്റു ഭാഷകളിലും ഏറെ പ്രേക്ഷകശ്രദ്ധ നേടിയതായിരുന്നു. സംവിധായകൻ രാജ് ആഷൂവും കരൺവീർ ബോറയും ചേർന്നാണ് വീഡിയോഗാനം സംവിധാനം ചെയ്തിരിക്കുന്നത്. ശ്രദ്ധേയമായ ഈ ബാരിഷ് ഗാനത്തിന്‍റെ വിശേഷങ്ങളുമായി അഭിനേതാക്കളായ അനൂജും മുസ്കാനും.
Loading ...