മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം ദൃശ്യം 2 ന്റെ തെലുങ്ക് റീമേയ്ക്ക് ടീസർ ശ്രദ്ധേയമാകുന്നു . വെങ്കിടേഷ് നായകനാവുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജീത്തു ജോസഫ് തന്നെയാണ്. മീന, എസ്തർ അനിൽ, നാദിയ മൊയ്തു തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നുണ്ട് .