Please enable javascript.കുടുംബവിളക്ക്,ശരണ്യ ആശുപത്രിയിൽ, കാരണമറിയാതെ കുടുംബം| Kudumbavilakku | Serial - kudumbavilakku serial latest twist updates - Samayam Malayalam

ശരണ്യ ആശുപത്രിയിൽ, കാരണമറിയാതെ കുടുംബം| Kudumbavilakku | Serial

Samayam Malayalam 7 Jul 2022, 10:03 am
Embed
ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലുകളിലൊന്നാണ് കുടുംബവിളക്ക്. സുമിത്ര എന്ന വീട്ടമ്മയുടേയും അവരുടെ കുടുംബത്തിന്റെയും കഥ ആണ് സീരിയൽ പറയുന്നത്. നടി മീര വാസുദേവാണ് പരമ്പരയിൽ സുമിത്രയെ അവതരിപ്പിക്കുന്നത്. സംഭവബഹുലമായ മുഹൂർത്തങ്ങളാണിപ്പോൾ പരമ്പരയിൽ. സരസ്വതിയമ്മയുടെ മകൾ ശരണ്യ ആശുപത്രിയിൽ ഗുരുതരനിലയിൽ തുടരുകയാണ്. ശരണ്യയ്ക്ക് എന്ത് പറ്റിയെന്ന് ഡോക്ടറോട് തിരക്കുകയാണ് ശിവദാസനും ശ്രീയുമൊക്കെ. ശരണ്യയെ ചികിത്സിക്കുന്നത് ഡോ. ഇന്ദ്രജ ആണ്.