Please enable javascript.Kudumbavilakku Latest Episode,വാഗമൺ യാത്രയുടെ ത്രില്ലിൽ കുടുംബവിളക്ക് സംഘം - kudumbavilakku serial updates - Samayam Malayalam

വാഗമൺ യാത്രയുടെ ത്രില്ലിൽ കുടുംബവിളക്ക് സംഘം

Samayam Malayalam 7 Jan 2022, 10:18 am
Embed
വേദികയുടെ എതിർപ്പുകൾ മറികടന്ന് സിദ്ധാർഥ് കൂടി വാഗമൺ യാത്രയിൽ ഭാഗമായതോടെ എല്ലാവരും ത്രില്ലിലാണ്. വേദിക കടുത്ത വിഷമത്തോടെ എല്ലാവരും പോകുന്നത് നോക്കി നിന്നു. സുമിത്രയെ അവഹേളിക്കാൻ വാഹനത്തിനുള്ളിലും സരസ്വതിയുടെ ശ്രമങ്ങൾ ഉണ്ടായി. എന്നാൽ എല്ലാവരും കൂടി അതൊക്കെ വിഫലമാക്കി. ഇതിനിടയിൽ സുമിത്രയും സിദ്ധാർഥും തമ്മിൽ എന്തൊക്കെയോ കണക്ഷനുകൾ പ്രകടമാകുന്നുണ്ട്.