Please enable javascript.Araatt Movie,മോഹൻലാലിന്‍റെ ആറാട്ട് - mohanlal's mass neyyantinkara gopan in b unnikrishnan's araatt - Samayam Malayalam

മോഹൻലാലിന്‍റെ ആറാട്ട്

Samayam Malayalam 7 Dec 2020, 2:28 pm
Embed
ബി ഉണ്ണികൃഷ്ണൻ - ഉദയകൃഷ്ണ കൂട്ടുകെട്ടിലെ ആറാട്ടിന്‍റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ, മോഹൻലാൽ തന്‍റെ ഒഫീഷ്യൽ ഫേസ്ബുക് പേജ് വഴി പുറത്ത് വിട്ടു. മോഹൻലാലിന്‍റെ മാസ്സ് കഥാപാത്രത്തിനായി കാത്തിരിക്കുന്ന പ്രേക്ഷകരെ ഹരം കൊള്ളിക്കുന്നതാണ് ആറാട്ടിന്‍റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ.