Please enable javascript.Pranayavarnangal Serial,തേജസിനെ കാണാൻ ആമി എത്തുന്നു - pranayavarnangal serial today's episode - Samayam Malayalam

തേജസിനെ കാണാൻ ആമി എത്തുന്നു

Samayam Malayalam 31 Mar 2022, 2:34 pm
Embed
സിദ്ധാർത്ഥിന്റെ വീട്ടിൽ എത്തിയ ശരത് എല്ലാരേയും കയ്യിലെടുക്കുന്നു. ശരത്തും അപർണയും വിവാഹിതനാകും എന്നതിൽ ചെറിയ വിഷമം പ്രകടിപ്പിക്കുകയാണ് സുജാത. ഈ സമയം മുതലെടുക്കാനായി പ്രതിഭ സിദ്ധാർത്ഥിന്റെ അടുത്തെത്തുന്നു. തന്റെ ചെറുമകനെ കാണാനായി ആമി എത്തുന്നു.