'ജാൻ എ മൻ' കണ്ടതിന് ശേഷം എല്ലാരും നന്ദൻ വർമ്മ എന്ന് വിളിക്കാറുണ്ട്...

Samayam Malayalam 5 Jan 2022, 3:32 pm
കോളാമ്പി എന്ന ചിത്രം റിലീസ് ആയി. പാട്ടിനോട് ആത്മബന്ധം പുലർത്തുന്ന ചിത്രമാണ് കോളാമ്പി. ചിത്രത്തിൽ പ്രധാന കഥാപാത്രം അവതരിപ്പിക്കുന്ന സിദ്ധാർഥ് സിനിമ വിശേഷവും പാട്ട് വിശേഷവുമായി നമ്മളോടപ്പം ചേരുന്നു.
Loading ...