Please enable javascript.Summer In Bethlehem 2,ബത്ലഹേമിലെ ആ 'അയ്ത് കസിൻസ്' ഇവിടുണ്ടേ... Summer in Bethlehem | Summer in Bethlehem 2 - summer in bethlehem movie team is back - Samayam Malayalam

ബത്ലഹേമിലെ ആ 'അയ്ത് കസിൻസ്' ഇവിടുണ്ടേ... Summer in Bethlehem | Summer in Bethlehem 2

Samayam Malayalam 27 May 2022, 10:35 am
Embed
മലയാളത്തില്‍ ഏറ്റവും കൂടുതല്‍ റിപ്പീറ്റ് വാല്യൂ ഉണ്ടായ സിനിമയാണ് 1998ല്‍ പുറത്തിറങ്ങിയ സമ്മര്‍ ഇന്‍ ബത്‌ലഹേം. സിനിമ ഇറങ്ങി 24ാം വര്‍ഷത്തിലേക്ക് കടക്കുമ്പോൾ ചിത്രത്തിന്റെ രണ്ടാം ഭാ​ഗം ഒരുങ്ങുകയാണ്. മഞ്ജു വാര്യരും ജയസൂര്യയും പ്രധാനവേഷത്തിലെത്തുന്ന മേരി ആവാസ് സുനോ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ വെച്ച് സമ്മര്‍ ഇന്‍ ബത്‌ലേഹിമിന്റെ നിര്‍മാതാവ് സിയാദ് കോക്കറാണ് രണ്ടാം ഭാഗം പ്രഖ്യാപിച്ചത്.