Please enable javascript.Guru Malayalam Movie,ഓസ്കാർ നോമിനേഷൻ ലഭിച്ച ആദ്യ മലയാള സിനിമ - the first malayalam film to be nominated for an oscar - Samayam Malayalam

ഓസ്കാർ നോമിനേഷൻ ലഭിച്ച ആദ്യ മലയാള സിനിമ

Samayam Malayalam 7 Jan 2021, 8:32 pm
Embed
മലയാള സിനിമ ചരിത്രത്തിൽ ഏറെ പ്രാധാന്യം അർഹിക്കുന്ന ചിത്രമാണ് മോഹൻലാൽ പ്രധാന വേഷത്തിൽ എത്തിയ രാജീവ്‌ അഞ്ചൽ ചിത്രം ഗുരു. നിരവധി താരങ്ങൾ അണിനിറന്ന ഗുരുവാണ് ആദ്യമായി മലയാളത്തിൽ നിന്ന് ഓസ്കാർ നോമിനേഷൻ ലഭിച്ച ചിത്രം. ഇത് ഇന്നും അറിയാത്ത മലയാളികൾ നിരവധിയാണ്. ഗ്രാഫിക്സ് എന്നത് എന്താണെന്ന് പോലും അറിയാതിരുന്ന കാലത്ത് ഈ സിനിമ പ്രേക്ഷകന് സമ്മാനിച്ച ദൃശ്യവിസ്മയം വളരെ വലുതാണ്. മതങ്ങൾ തീർക്കുന്ന വേലിക്കെട്ടുകൾ അതിശക്തമായി എന്നാൽ വ്യത്യസ്തമായി സിനിമയുടെ പ്രമേയം ആകുന്നു.