ഷേണായീസ് വീണ്ടുമുണര്‍ന്നു

Samayam Malayalam 12 Feb 2021, 10:53 pm
നവീകരണത്തിന്‍റെ ഭാഗമായി നാലുവർഷമായി അടച്ചിട്ടിരുന്ന എറണാകുളത്തെ ഷേണായീസ് തീയേറ്റർ തുറന്നു. അഞ്ചു സ്ക്രീനുകളുമായി ആധുനിക ഡിജിറ്റല്‍ പ്രൊജക്ടറുകളോടെ മള്‍ട്ടിപ്ലക്സുകളായി തുറക്കുമ്പോള്‍ ആദ്യമായി പ്രദര്‍ശിപ്പിച്ചത് ഓപ്പറേഷന്‍ ജാവയാണ്, ഒപ്പം സാജന്‍ ബേക്കറിയും യുവവും ഉണ്ടായിരുന്നു. ചിത്രം കാണാനും ഷേണായീസിന്‍റെ പുതിയ പതിപ്പ് കാണാനുമായി നിരവധിയാളുകളാണ് ഇന്ന് തീയറ്ററുകളിലേയ്ക്ക് എത്തിയത്.
Loading ...