മംഗോ സ്മൂത്തി ഇങ്ങനെ തയ്യാറാക്കാം

Samayam Malayalam 12 Aug 2021, 11:28 am
പല തരം ഫ്ലേവറുകളിലുള്ള സ്മൂത്തികൾ നമ്മുടെ ബ്രേക്ക്ഫാസ്റ്റ് ടേബിളിന്റെ ഭാഗമായി കഴിഞ്ഞു. ഇവ ആരോഗ്യകരമാണെന്ന് മാത്രമല്ല, തയ്യാറാക്കാനും എളുപ്പമാണ്. ഇന്ന് നമുക്ക് ഒരു മംഗോ സ്മൂത്തി പരിചയപ്പെടാം.
Loading ...