Please enable javascript.How To Make Tomato Rice,ടൊമാറ്റോ റൈസ് തയ്യാറാക്കകുന്ന വിധം - easy tomato rice recipe - Samayam Malayalam

ടൊമാറ്റോ റൈസ് തയ്യാറാക്കകുന്ന വിധം

Samayam Malayalam 20 Oct 2021, 11:33 am
Embed
എല്ലാ ദിവസവും ഒരേ തരത്തിലുള്ള റൈസ് കഴിച്ച് മടുത്തോ? എങ്കിൽ വ്യത്യസ്ത രുചിയിൽ ഒരു ടൊമാറ്റോ റൈസ് തയ്യാറാക്കിയാലോ? ഈ റൈസ് സൈഡ് ഡിഷ് ഇല്ലാതെയോ, സാലഡ്, അച്ചാർ എന്നിവയോടൊപ്പമോ ആസ്വദിച്ച് കഴിക്കാം.