ചുരയ്ക്ക റായിത്തയും പനീർ-ചീര-ഉരുളക്കിഴങ്ങ് കറിയും

Samayam Malayalam 26 Apr 2022, 10:25 am
ഉരുളക്കിഴങ്ങും മുള്ളങ്കിയും ചീരയും എല്ലാം മസാലകളോടൊപ്പം ചേർത്ത് പാകം ചെയ്ത് പനീറും ചേർത്തിളക്കി കിടിലൻ രുചിയിൽ ഒരു കറി. ഒപ്പം വെജിറ്റബിൾ റൈസ്, ബിരിയാണി, പുലാവ് തുടങ്ങിയവയോടൊപ്പമെല്ലാം സേർവ് ചെയ്യാവുന്ന ആരോഗ്യകരമായ ഒരു റായിത്ത. രണ്ടും വളരെ എളുപ്പത്തിൽ എങ്ങനെ ഉണ്ടാക്കാമെന്ന് കണ്ടാലോ?
Loading ...