Please enable javascript.Carrot Milk Juice,ഈ ക്യാരറ്റ് മിൽക്ക് ജ്യൂസിന് പലവിധ ഗുണങ്ങൾ - benefits of carrot milk juice for health & skin - Samayam Malayalam

ഈ ക്യാരറ്റ് മിൽക്ക് ജ്യൂസിന് പലവിധ ഗുണങ്ങൾ

Samayam Malayalam 11 Nov 2021, 3:36 pm
Embed
നിരവധി ആരോഗ്യ സൗന്ദര്യ ഗുണങ്ങളാൽ സമ്പന്നമായ ഒരു പച്ചക്കറിയാണ് ക്യാരറ്റ്. ആരോഗ്യകരമായ ചർമ്മം ലഭിക്കാനും നമ്മുടെ പ്രതിരോധ ശേഷി മെച്ചപ്പെടുത്താനുമെല്ലാം ഇത് സഹായിക്കും. ക്യാരറ്റും പാലും ചേർത്ത് തയ്യാറാക്കുന്ന ജ്യൂസിനും ഗുണങ്ങൾ നിരവധിയാണ്.