Please enable javascript.Yoga For Hamstrings,കാലുകളുടെ ബലത്തിന് ചില യോഗാ മുറകൾ - best yoga poses for hamstrings - Samayam Malayalam

കാലുകളുടെ ബലത്തിന് ചില യോഗാ മുറകൾ

Samayam Malayalam 25 Dec 2021, 2:58 pm
Embed
നമ്മുടെ ശരീരത്തെ താങ്ങി നിർത്തുന്ന കാലുകളുടെ ബലവും ആരോഗ്യവും എങ്ങനെ മെച്ചപ്പെടുത്താം? അതിന് സഹായിക്കുന്ന ചില വ്യായാമങ്ങൾ ഉണ്ട്. ആർക്കും എളുപ്പത്തിൽ ചെയ്യാവുന്നതാണ് ഇവയെല്ലാം.